Nasi Vlog

Nasi Vlog digital creator | mobile tips | news media | shorts video | vlogs

മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും റിപ്പോർട്ട്
30/07/2026

മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും റിപ്പോർട്ട്

ശിഹാബ്തങ്ങൾ . ഒരു കാലഘട്ടത്തെ വിസ്മയിച്ച അൽഭുതം.
30/07/2026

ശിഹാബ്തങ്ങൾ . ഒരു കാലഘട്ടത്തെ വിസ്മയിച്ച അൽഭുതം.

29/07/2026
കെ.എസ്.ആർ.ടി.സിയിലെ വനിതാ കണ്ടക്ടർമാർക്ക് പ്രതിമാസം രണ്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ ആർത്തവ അവധി അനുവദിക്കുന്നതിൽ ഉചിതമായ...
29/07/2026

കെ.എസ്.ആർ.ടി.സിയിലെ വനിതാ കണ്ടക്ടർമാർക്ക് പ്രതിമാസം രണ്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ ആർത്തവ അവധി അനുവദിക്കുന്നതിൽ ഉചിതമായ നയം രൂപീകരിക്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു. ഹർജിയിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാനാണ് കോടതി ആവശ്യപ്പെട്ടത്.

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം
27/07/2026

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം

22/07/2026

തിരുവനന്തപുരം മെഡിക്കൽ കോളജ് കെ.എച്ച്.ആർ.ഡബ്ല്യു.എസ് പേവാർഡിലേക്കുള്ള ലിഫ്റ്റ് പാതിവഴിയിൽ നിന്നത് ഏറെനേരം ആശങ്കക്കിടയായി...
21/07/2026

തിരുവനന്തപുരം മെഡിക്കൽ കോളജ് കെ.എച്ച്.ആർ.ഡബ്ല്യു.എസ് പേവാർഡിലേക്കുള്ള ലിഫ്റ്റ് പാതിവഴിയിൽ നിന്നത് ഏറെനേരം ആശങ്കക്കിടയായി. ഡീലക്സ് പേവാർഡിലെ രോഗികളുടെ കൂട്ടിരിപ്പുകാരായ മൂന്നു സ്ത്രീകൾ അരമണിക്കൂറിലേറെ ലിഫ്റ്റിൽ കുടുങ്ങി. കഴിഞ്ഞ ദിവസം രാവിലെ 7.30ഓടെയായിരുന്നു സംഭവം.

നാലാം നിലയിൽനിന്ന് ഗ്രൗണ്ട് ഫ്ലോറിലേക്കു പോയ മൂന്നു പേരാണ് കുടുങ്ങിയത്. താഴെവന്ന ശേഷം ലിഫ്റ്റ് തുറന്നില്ല. പരിഭ്രാന്തരായ സ്ത്രീകൾ എമർജൻസി നമ്പരിൽ വിളിച്ചെങ്കിലും കിട്ടിയില്ല. അലാറം ഓൺ ചെയ്തെങ്കിലും പ്രവർത്തിച്ചില്ല. തുടർന്ന് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ വിളിച്ച് വിവരം അറിയിച്ചു.

ഒമാനിലെ സലാല- ഹൈമ റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കണ്ണൂർ താഴെചൊവ്വ സ്വദേശിനിയായ ഫാത്തിമത്ത് ഷാന (24) ആണ്...
20/07/2026

ഒമാനിലെ സലാല- ഹൈമ റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കണ്ണൂർ താഴെചൊവ്വ സ്വദേശിനിയായ ഫാത്തിമത്ത് ഷാന (24) ആണ് മരിച്ചത്. താഴെചൊവ്വ തിലന്നൂർ ബർഷ മഹലിൽ കുടുംബാംഗമാണ്.
അപകടത്തിൽ ഭർത്താവ് മുഹമ്മദ് ഷാനിദ് (31), കൂടെയുണ്ടായിരുന്ന മുഹമ്മദ് അനസ് പൂളക്കൽ (26) എന്നിവർക്ക് പരിക്കേറ്റു.

ആലപ്പുഴയിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. ആലപ്പുഴയിൽ നിന്ന് ക...
18/07/2026

ആലപ്പുഴയിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ബസിലാണ് സംഭവം.കായംകുളം ഡിപ്പോയിലെ ഡ്രൈവർ രഞ്ജൻ (53) ആണ് സംഭവത്തിൽ പിടിയിലായത്. കരുവാറ്റ കന്നുകാലി പാലത്തിന് സമീപം വെച്ചാണ് സംഭവം നടന്നത്. ബസിൽ നിന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സഹയാത്രക്കാരും നാട്ടുകാരും ചേർന്ന് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

കർക്കിടകം പിറന്നാൽ പിന്നെ മുരിങ്ങയില ഉപയോഗിക്കരുതെന്ന് പഴമക്കാർ പറയാറുണ്ട്. കാരണം എന്തായിരിക്കും.....?
17/07/2026

കർക്കിടകം പിറന്നാൽ പിന്നെ മുരിങ്ങയില ഉപയോഗിക്കരുതെന്ന് പഴമക്കാർ പറയാറുണ്ട്. കാരണം എന്തായിരിക്കും.....?

Address

Kerala
Malappuram
679341

Alerts

Be the first to know and let us send you an email when Nasi Vlog posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share