11/05/2026
ഇന്നലെയാണ് ഞാനറിഞ്ഞത് യശോധര വിവാഹിതയായ കാര്യം. ഒരു സുഹൃത്ത് ഫോൺ ചെയ്തറിയിച്ചതാണ്. അയാൾ പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്.
'നിങ്ങളറിഞ്ഞോ നമ്മുടെ യശോധരയെ നഷ്ടപ്പെട്ടു.'
ഫോണിൽ ആ വാക്കുകൾ ഒഴുകിയെത്തിയ ആദ്യനിമിഷത്തിൽ ഞാനമ്പരന്നു പോയി.
സത്യത്തിൽ ഞാൻ ധരിച്ചത് അവൾ മരിച്ചുവെന്നാണ്. അങ്ങനെയെങ്കിൽ ഏതു തരത്തിലുള്ള മരണമാവുമത്. എന്തെങ്കിലും അസുഖം പെട്ടെന്നുണ്ടായതു കൊണ്ട് മരിച്ചതാണോ? അതോ ആത്മഹത്യയോ?
ഛേ, അവൾ ആത്മഹത്യ ചെയ്യില്ല.
ആത്മഹത്യ ചെയ്യാൻ യശോധരയ്ക്ക് കഴിയുകയില്ല.
പിന്നെ?
ഞാൻ ഒരു നിമിഷം കൊണ്ട് പലതും ആലോചിച്ചുപോയി. എല്ലാം ആവശ്യമില്ലാത്ത ആലോചനകളായിരുന്നുവെന്ന് ഉടനെ ബോദ്ധ്യമാവുകയും ചെയ്തു.
സുഹൃത്ത് തുടർന്നു.
'അവൾ ഒരു ഭാര്യയായി. തമിഴ്‌നാട്ടിൽ നിന്ന് വന്ന ഏതോ ഒരുത്തൻ വിവാഹം കഴിച്ചു.
എനിക്കാശ്വാസമായി.
അല്ലെങ്കിൽ തന്നെ, അവൾ മരിച്ചാൽ ഞാനെന്തിനു വേദനിക്കണം?
വിവാഹിതയായിതിൽ എന്തിന് ആശ്വസിക്കണം?
ഉത്തരമില്ല.
പക്ഷെ ഒന്നുണ്ട്.
ഒരിക്കൽ ഇടപെട്ടവർ അവളെ മറക്കില്ല. മറക്കാനാവുകയില്ല.
ഇരുനിറം.
കടഞ്ഞെടുത്തതുപോലെയുള്ള ശരീരം.
സമൃദ്ധമായ തലമുടി.
ശാലീനസുന്ദരമായ മുഖം.
അതാണ് യശോധര.
യശോധരയെന്ന അഭിസാരിക.
അവൾ ചിരിച്ചാൽ നിലാവു പരക്കുന്നതുപോലെയാണ്. അവളുടെ സാമീപ്യം പോലും ഒരു ലഹരിയായി തോന്നും.
യശോധരയുടെ ഉച്ഛ്വാസത്തിനും വിയർപ്പിനും എന്തോ സുഗന്ധമുണ്ട്.
വെരുകിൻ പുഴുവിൻ്റെ സുഗന്ധം പോലെ ഏതോ ഒന്ന്....
പട്ടണത്തിൽ പണമുള്ളവരുടെ രാത്രികളെ അവൾ ഊഷ്മളമാക്കി; പലപ്പോഴും പകലുകളേയും.
അത് ആവശ്യക്കാരുടെ താൽപര്യങ്ങളെ ആശ്രയിച്ചിരിക്കും.
പക്ഷെ ഒന്നുണ്ട്.
ഒരിക്കൽ അവളെ അനുഭവിച്ചവർ വീണ്ടും വീണ്ടും അവളെ തേടിയെത്തും. അത് യശോധരയുടെ മാത്രം കഴിവാണ്.
ഒരു തരം സിദ്ധി.
കഴിഞ്ഞ നാലഞ്ചുവർഷങ്ങളായി നിരന്തരം ഇടപെട്ടിട്ടും അവളോടുള്ള
ആസക്തി കൂടിക്കൂടിവന്ന ഒരാളെ എനിക്കറിയാം.
അയാൾ പലപ്പോഴും പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട്.
അവളോടൊപ്പം കിടന്നാൽ തളർച്ചയും ക്ഷീണവും അറിയില്ല. എഴുന്നേൽക്കാൻ പോലും തോന്നില്ല. അതെന്തൊരനുഭവമാണ്.
യശോധരയുടെ മികച്ച കഴിവുകളെപ്പറ്റി പലരുമെന്നോട് പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
ഇത്രയൊക്കെ പ്രശംസ പിടിച്ചുപറ്റുവാൻ മാത്രം അവളാരാണ്.
വാസവദത്തയോ..
ജോസഫിനോ...
അതോ ക്രിസ്റ്റിൻ കീലറോ...?
പക്ഷെ യശോധര ഇവരാരുമല്ല. എന്നാൽ ഇവരെല്ലാം ചേർന്നതാണ്.
ഒരു വല്ലാത്ത കോംപ്ലക്സ്.
ഇനി അവൾക്ക്, അവളെ ഇഷ്‌ടപ്പെടുകയും ഒരളവുവരെ ആരാധിക്കുകയും ചെയ്തിട്ടുള്ളവരുടെ രാത്രികൾക്ക് ഊഷ്‌മാവ് പകരാനാവില്ലല്ലോ. അവളൊരു ഭാര്യയായി. പക്ഷെ, ഓരു നല്ല ഭാര്യയായി ജീവിക്കാൻ കഴിയുമോ?
ഇല്ലെന്നാണ് എന്റെ വിശ്വാസം.
യശോധര ഒരു വേശ്യയായി ജീവിച്ചതു കൊണ്ടല്ല.
അവളുടെ സ്വഭാവം അതായതു കൊണ്ട്.
ഒരു ദിവസം അവളെന്നോട് പറഞ്ഞു.
എനിക്ക് സ്ഥിരമായി ഒരാളിനോടൊത്ത് കഴിയാൻ വയ്യ. അങ്ങനൊന്ന്
ഓർക്കാൻ കൂടി വിഷമം.
അങ്ങനെയുള്ള യശോധര വിവാഹം കഴിച്ചു.
ഒരു പുരുഷനോടൊത്തു മാത്രം കഴിയാൻ തീരുമാനിച്ചു.
അതൊരത്ഭുതമല്ലേ?
ആ അത്ഭുതത്തിന് എത്ര ദിവസത്തെ ആയുസ്സുണ്ടാകും?
തമിഴനോടൊത്തുള്ള താമസം മതിയാക്കി അവൾ തിരിച്ചുവരുന്ന
ദിവസം ആസന്നമാണെന്ന് ഞാനോർത്തു.
കഷ്ട്‌ടിച്ച് ഒരു വർഷം മുമ്പാണ് ഞാൻ യശോധരയെ പരിചയപ്പെട്ടത്.
ഒരു സ്നേഹിതന്റെ ക്യാമ്പിൽ വെച്ച്.
അതിനെ ക്യാമ്പെന്നു വിശേഷിപ്പിക്കാമോ?
പറ്റില്ല.
ഒരർത്ഥത്തിൽ അതെൻ്റെ വീടുപോലെയാണ്.
ഒരു തികഞ്ഞ സഹൃദയനാണ് എൻ്റെ സുഹൃത്ത്. സാമാന്യം നന്നായി മദ്യപിക്കും. അതിലും നന്നായി വ്യഭിചരിക്കും.
അതിന് പാകത്തിൽ ഒരു വീടെടുത്തിട്ടുണ്ട്.
അദ്ദേഹത്തിന്റെ കുടുംബം മൈലുകൾക്കപ്പുറത്താണ്. മാസത്തിലൊ രിക്കലൊ രണ്ടു പ്രാവശ്യമോ ഭാര്യയേയും മക്കളേയും കാണാൻ പോകും,
പട്ടണത്തിൽ ചില ബിസിനസ്സ് താൽപര്യങ്ങളുമായി ബന്ധപ്പെട്ട് കഴിയുന്നു.
ഈ സുഹൃത്തിന്റെ വീട്ടിൽവെച്ച് ഞാനെത്രയോ സ്ത്രീകളുമായി പരിചയപ്പെട്ടു. പതിനാല് തികയാത്ത പെൺകുട്ടികൾ മുതൽ നാൽപ്പതു കഴിഞ്ഞ സ്ത്രീകൾ വരെ അതിൽപ്പെടും.
സഹൃദയനായ സുഹൃത്ത് മദ്യപിച്ചു കഴിഞ്ഞാൽ ഒരു പല്ലവിപോലെ ഉരുവിടുന്ന രസകരമായ ഒരു കാര്യമുണ്ട്.
ഇരുപതുമുതൽ മുപ്പതുവരെയുള്ള പെണ്ണുങ്ങളെ എനിക്കിഷ്ടമല്ല. പതിനഞ്ചിനു താഴെയോ മുപ്പത്തഞ്ചിനു മുകളിലോ ഉള്ളവരുമായി ഇടപെടുമ്പോഴാണ് സത്യത്തിൽ ഇണചേരലിൻ്റെ സുഖം അനുഭവപ്പെടുക.
പലപ്പോഴും വിചിത്രമായി തോന്നിയിട്ടുള്ള ഈ സ്വഭാവരീതി കൈമോശം വരാൻ അദ്ദേഹം ഇഷ്ട്‌ടപ്പടുകയില്ല. തന്റെ അഭിരുചി കൾക്കൊത്ത് നീങ്ങുന്ന സ്ത്രീകളെ എവിടെനിന്നെങ്കിലും കണ്ടുപിടിച്ചുകൊണ്ടുവരാൻ. അദ്ദേഹത്തിന് ഒരു പ്രത്യേകസാമർത്ഥ്യമുള്ളതായി എനിക്കു മനസ്സിലായിട്ടുണ്ട്.
സ്നേഹിതന്റെ ക്യാമ്പിലെ വാരാന്ത്യസന്ദർശകനായി പലപ്പോഴും പോകാനിടവന്നു.
വാരാന്ത്യങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്.
മുന്തിയ ഉരുപ്പടികളെ വാരാന്ത്യങ്ങളിലാണ് കിട്ടുക.
ഏതെങ്കിലും വനിതാഹോസ്റ്റലുകളിൽ താമസിക്കുന്ന ഉദ്യോഗസ്ഥകളോ കോളേജു കുമാരികളോ അവർക്കുകൂടി സൗകര്യപ്രദമായ നിലയിൽ എത്തിച്ചേരുക ശനി, ഞായർ ദിവസങ്ങളിലാണ്.
വീട്ടിൽ പോകാനെന്നുപറഞ്ഞ് ഹോസ്റ്റൽ വിടന്നുവർ ഒരു ദിവസമോ ചിലപ്പോൾ രണ്ടുദിവസമോ ഈ ക്യാമ്പിൽ തങ്ങാനെത്തും.
തിങ്കളാഴ്ച്‌ച രാവിലെ മടങ്ങിപ്പോകും.
അത്തരത്തിൽപ്പെട്ട ചില പതിവുകാർ സ്നേഹിതൻ്റെ ഭവനം സന്ദർശി ച്ചുപോന്നു.
ഇക്കാലത്തൊരു ദിവസം സ്നേഹിതൻ്റെ ഒരടിയന്തിര സന്ദേശം കിട്ടി. ഉടനെ ചെല്ലണം.
അത്തരത്തിൽ ഒരു സന്ദേശത്തിന് പ്രത്യേക അർത്ഥങ്ങളൊന്നുമില്ല.
ഒരു പുതിയ ആളെത്തിയിരിക്കുന്നു. അതൊരു ബുധനാഴ്ച ദിവസമായിരുന്നു.
ഞാനവിടെയെത്തുമ്പോൾ യാത്ര പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന സുഹൃത്തിനെയാണ് കണ്ടത്.
"ഞാനത്യാവശ്യമായി ഒരിടത്തു പോകുന്നു. രാത്രിയിലോ നാളെ രാവിലെയോ തിരിച്ചെത്തും. ഒരു പുതിയ സാധനം വന്നിട്ടുണ്ട്. ഞാനെത്തുന്നതു വരെ നിങ്ങളിവിടെയുണ്ടാവണം. യാത്ര മാറ്റിവെക്കാൻ പറ്റില്ല.'
അദ്ദേഹം പോയി.
അടുത്ത ദിവസം വൈകീട്ടാണ് തിരിച്ചുവന്നത്. അങ്ങനെ രണ്ടുപകലും ഒരു രാത്രിയും എനിക്കും യശോധരയ്ക്കുമായി കിട്ടി
ആ സമയത്തിനിടയിൽ ഞാനവളെപ്പറ്റി എല്ലാം അറിഞ്ഞിട്ടുണ്ടായിരുന്നു
പുറത്തെ വാതിൽ ചാരി ഞാൻ വീട്ടിനുള്ളിലേക്ക് ചെന്നു. സ്നേഹി തന്റെ കിടക്കമുറിയിൽ അവളുണ്ടായിരുന്നു. ഞാൻ ചോദിച്ചു.
'പേരെന്താ?'
വശ്യമധുരമായ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
"യശോധര. പലരുമെന്നെ യശോധയെന്നും വിളിക്കും. നിങ്ങളും അങ്ങനെ വിളിച്ചോളൂ.'
വെള്ളയിൽ കടുംചുവപ്പു പൂക്കളുള്ള ഒരു ഫോറിൻ സാരിയും ചുവന്നചോളിയുമാണ് വേഷം.
അവൾ കുളിച്ചിട്ട് കഷ്ടിച്ച് ഒരു മണിക്കൂറെ ആവൂ. ഇനിയും ഇടതൂർന്ന മുടി ഉണങ്ങിയിട്ടില്ല.
നിതം ബവും കവിഞ്ഞ് കിടക്കുന്ന ഇരുണ്ട മുടിയിഴകൾ.
ഒരു വലിയ പിച്ചിപ്പൂമാല ചൂടിയിട്ടുണ്ട്. തലേ രാത്രിയിൽ കൊരുത്തു വച്ച മാലയാവണം അത്. ഹൃദ്യമായ പരിമളം ചുറ്റുവട്ടത്ത് വ്യാപിക്കുന്നു.
അത് പിച്ചിപ്പൂവിന്റേതു മാത്രമല്ല.
എന്തോ വിദേശസുഗന്ധത്തിൻ്റേതുകൂടിയാണ്.
എൻ്റെ കണ്ണുകൾ അവളെ അടിമുടി ചുഴിഞ്ഞു. ഇരുനിറമാണെങ്കിലും വല്ലാത്ത ചോരത്തുടിപ്പ് കൊഴുകൊഴുത്ത ശരീരത്തെ ആകർഷകമാക്കുന്നു.
നീണ്ടുമനോഹരമായ കണ്ണുകൾ കരിമഴിഎഴുതി കറുപ്പിച്ചിട്ടുണ്ട്. എന്തോ അസാധാരണമായ വശ്യശക്തിയാണ് ആ നേത്രങ്ങൾക്കെന്നു തോന്നി.
മേൽച്ചുണ്ടിനു മീതെ നീലരോമങ്ങളുടെ ഒരു ഷേഡ്.
ആവശ്യത്തിലധികം തുടുത്ത കീഴ്ച്ചുണ്ട്. ഇടയ്ക്കിടെ നാവുകൊണ്ട് ഈർപ്പം പുരട്ടിക്കൊണ്ട് കീഴ്ച്ചുണ്ടിൻ്റെ തുടുതുടുപ്പ് അവൾ വർദ്ധിപ്പിച്ചിരുന്നുവോ?
🙏🙏🙏🙏🙏
തുടർന്ന് വായിക്കാൻ ലിങ്ക് കമന്റിൽ
https://www.youtube.com/