23/07/2018
#73
Dr. ELNA JOSHI
The smartest, coolest, gorgeous girl of spartanz💃. പറഞ്ഞു വരുന്നത് മ്മടെ തൃശൂർകാരി, ജോഷി മാമന്റെ പൊന്നോമന പുത്രി,chitillapilly തറവാട്ടിലെ budding doctor, Dr.Elna joshy.
പഠിപ്പി, അച്ചടക്കമുള്ള കുട്ടി എന്നീ first yearഇൽ സമ്പാധിച്ച titles തന്റേതല്ലാത്ത കാരണത്താൽ കട്ട ചൊറിയത്തി,ചളിയത്തി international ദുരന്തം എന്നിവ ആയി മാറിയ ഹതഭാഗ്യ. ഭൂമിയുടെ gravity 🤣യോട് തികച്ചും സഹകരിക്കുന്ന കുട്ടി ഏതൊരു വസ്തുവും 2min ഉള്ളിൽ നിലത്ത് എറിഞ്ഞു ഉടക്കും .ഇപ്പൊ phone 😜നിലത്തെറിഞ്ഞു പൊട്ടിക്കൽ കലാരൂപം practice ചെയ്തു വരുന്നു. തന്റെ കൂട്ടുകാരികളെ അനാവശമായി പ്രോത്സാഹിപ്പിച്ച(vadakkan selfie aju vargheese model) കുഴിയിൽ ചാടിക്കുന്നത് മറ്റൊരു വിനോദം.juniors and seniors നോട് ഒരുപോലെ സ്നേഹം കാണിക്കുന്ന കുട്ടി
ബാച്ചിലെ thug life ന്റെ proparator. ശശി എന്ന 1st year സമ്മാനിച്ച പേര് പരിഷ്കരിച്ചു smokiez # ആക്കി. ചളി അടി, status ഇട്ടു വെറുപ്പിക്കൽ, ചൊറി, self ട്രോളിങ് ഇങ്ങനെ എണ്ണിയാൽ തീരാത്ത വിനോദങ്ങൾ😁. ബാച്ചിലെ" Best ചൊറി title" ഇവളുടെ കയ്യിൽ ഇപ്പോളും ഭദ്രം.
ഇങ്ങനെ ഒക്കെ ആണേലും ആളു ഒരു കിടിലൻ പഠിപ്പി ആണ്.👩🏫hard work നെ കാളും smart work ചെയുന്ന മിടുക്കി(well known for her codes). Light weight text books കണ്ടെത്തി പഠിച്ചും, പഠിപ്പിച്ചു topper ആവും.
2 nd year തുടങ്ങി friends നെ പഠിപ്പിക്കാൻ വേണ്ടി ഇൻസ്റ്റിറ്റ്യൂട്ട് 👩🏫തുടങ്ങി. പോരാത്തതിന് ഇവളുടെ starred questions നു വേണ്ടി😁 juniors എന്നും waiting ആണ്.ചുരുക്കി പറഞ്ഞ kmct യുടെ medical syllabus തീരുമാനിക്കുന്നത് ഇവൾ കൂടി ആണ്.
Arts 😌തുടങ്ങിയ അവിടെയും ഇവൾ താരമാണ്(actress, poetess,speaker).അങ്ങനെ സ്റ്റേജിൽ കേറിയ എല്ലാത്തിനും first വാങ്ങി mass കാണിച്ച മിടുക്കി .Hindi യുടെ spelling പോലും അറിയാത്ത ഇവൾ hindi കവിതയ്ക്ക് 1st വേടിച്ചത്തിന്റെ ഞെട്ടൽ ഇപ്പോളും മാറിട്ടില്ല. graceful dancer ആയ ഇവളെ തിരിച്ചറിയാൻ വൈകി പോയി, ( final💃 year college day വേണ്ടി വന്നു .)
Sports 😌തന്റെ field അല്ല എന്ന് വിശ്വസിക്കുന്ന കുട്ടി കോളേജിലെ ഒരു retired cheer leader ആണ് . Chess ഇൽ😜 striker തപ്പിയ ഇവൾ കണ്ടു തള്ളിയ chess Championship നു ഒരു കണക്കുമില്ല .
she is such a georgous girl who has got a brilliant dressing sense and is one among the fashionista of the batch.മറ്റാരും കേറി ചെല്ലാത്ത unit chief ന്റെ പുലി മടയിൽ കയറി ചെന്ന കൊടും😜 ഭീകരി. Hs ആയെ പിന്നെ full time tripping and fooding. മടി കണ്ടുപിടിച്ച ഈ hs duty days on call ആയി സേവനം ചെയ്യുന്നു.
ഇങ്ങനെ ചീത്ത പേരും extension വാങ്ങി hs തള്ളി😌 നീക്കുന്നു.
Any way wish this wonderful girl 😁a very bright future.