16/08/2026
അഭിരാമി
നിലമ്പൂരിലെ വനഭംഗികൾ പശ്ചാത്തലമൊരുക്കിയ ഒരിടത്തരം വീട്ടിൽ വച്ചാണ് അഭിരാമിയെന്ന സുന്ദരിയെ ഞാൻ കാണുന്നത്. താൻ ഇഷ്‌ടപ്പെട്ട പുരുഷന്റെ അടിമയായി കഴിയുന്ന അവളെ ഒരു വേശ്യയെന്ന് വിളിക്കാനാവില്ല. ഞാൻ കാണുന്ന കാലത്ത് അഭിരാമി ഒരു കുടുംബിനി ആയി കഴിഞ്ഞിരുന്നു. ശീലാവതിയെക്കാൾ പതിവ്രതയായ ഭാര്യ. ഭൂതകാലത്തിലെ അറപ്പിക്കുന്ന തിന്മകളാകെ മനസ്സിൽ അവൾ കുഴിച്ചുമൂടിക്കഴിഞ്ഞിരുന്നു. അവളൊരിക്കലും പ്രതീക്ഷിക്കാത്തയൊരു ജീവിതം നല്‌കാൻ സന്മസ്സു കാട്ടിയ പുരുഷനോടൊപ്പം അവൾ സംതൃപ്‌തമായൊരു കുടുംബജീവിതം നയിക്കു കയായിരുന്നു.
* അതിനെ സംതൃപ്‌തമായ ജീവിതമെന്നു പറയാമോ? അവൾ പറഞ്ഞത് ഒരു പുതിയലോകം കിട്ടിയെന്നു തന്നെയാണ്
എന്റെ ആ പഴയകാല സുഹൃത്തിനെ തേടിപ്പിടിയ്ക്കാനുള്ള ശ്രമത്തിന്റെ അന്ത്യമായിരുന്നു ആ വീട്ടിലെ സന്ദർശനം. മാസങ്ങളായുള്ള എന്റെ തീവ്രയത്നത്തിൻ്റെ വിജയകരമായ പരിസമാപ്‌തി കൂടിയായിരുന്നു അത്. ഒരിക്കൽ രാഷ്ട്രീയത്തിലേയ്ക്ക് സാഹസികമായ ആവേശത്തോടെ ഇറങ്ങിപ്പുറപ്പെടാൻ എന്നെ പ്രേരിപ്പിച്ച സുഹൃത്ത് രാഷ്ട്രീയത്തിൽ എൻ്റെ നേതാവും മാർഗ്ഗദർശിയുമായ ആ വലിയ മനുഷ്യൻ നിലമ്പൂരിലെ റബ്ബർകാടുകളുടെ അനന്തവിശാലതയിൽ അഭയം തേടിയത് എന്തുകൊണ്ടാണെന്ന് എനിയ്ക്കിന്നും മനസ്സിലാവുന്നില്ല. ദുരൂഹമായൊരു സമസ്യപോലെയത് അവശേഷിക്കുന്നു. അസ്‌തമയ സന്ധ്യയുടെ അരണ്ടവെളിച്ചത്തിലൂടെ നടന്ന് ഞാൻ ആ വീട്ടിൽ എത്തുമ്പോൾ അദ്ദേഹം കോലായിൽ ഒരു ചാരുകസേരയിൽ കിടന്ന് മനോരാജ്യം കാണുകയായിരുന്നു. ആദ്യമൊക്കെ മനസ്സിലായില്ല. ഞങ്ങൾക്കിടയിലൂടെ സംവത്സരങ്ങൾ ഒഴുകിപ്പോയിരുന്നു. നാല്പ്‌പത്തഞ്ചിനും അൻപതിനുമിടയിൽ എവിടെയോ ആണ് അദ്ദേഹത്തിന്റെ പ്രായമെങ്കിലും അതിലുമധികം തോന്നിച്ചിരുന്നുവെന്നതാണ് സത്യം. നിമിഷങ്ങൾക്കകം എന്നെ ഓർമ്മകളുടെ പ്രകാശവൃത്തത്തിലേയ്ക്ക് ആവാഹിച്ചെടുത്ത
അദ്ദേഹം ആവേശപൂർവ്വം പറഞ്ഞു.എൻ്റെ പൊന്നുമോനെ നീയിപ്പോഴും ജീവിച്ചിരിപ്പുണ്ടോ?'
'മരിച്ചുപോയിട്ടില്ലെന്നാണ് എൻ്റെ വിശ്വാസം'. എൻ്റെ മറുപടികേട്ട് ഉള്ളു തുറന്ന് ഒന്നു ചിരിക്കാൻ മറന്നുപോയില്ല. ആവേശപൂർവ്വം ചിരിയ്ക്കുക എന്നത്അദ്ദേഹത്തിന്റെ ശീലമായിരുന്നല്ലേ എന്ന് ഓർത്തുപോയി. അടുത്തുണ്ടായിരുന്ന കസേരയിൽ എന്നെ പിടിച്ചിരുത്തിക്കൊണ്ട് അകത്തേക്കു നോക്കി അദ്ദേഹം വിളിച്ചു. അഭിരാമി ഒന്നിപ്പുറത്തേയ്ക്കു വരൂ.
നിമിഷങ്ങൾക്കകം അവർ വന്നു. ഒരു കറുത്ത സുന്ദരി! ആ കറുപ്പു നിറത്തിന് എന്തൊരഴകാണ്. കള്ളിമുണ്ടും ചുവന്ന ബ്ലൗസും മാത്രമാണ് വേഷം. എന്റെ കണ്ണുകൾ അടിമുടിയൊന്നുഴിഞ്ഞു. ഇടതൂർന്ന ഇരുണ്ട മുടി അവർക്കൊരു ഭാരമാണെന്നുതോന്നി. ആവശ്യത്തിലധികം വലിയ കണ്ണുകൾ. ഈർപ്പമുള്ളതാണെന്ന് തോന്നുന്ന തടിച്ച കീഴ്ച്ചുണ്ട്. ഇറുക്കിയ ജായ്ക്കറ്റിലൂടെ തുറിച്ചു നിൽക്കുന്ന കൊഴുത്ത ... ഒതുങ്ങിയ അരക്കെട്ടും വികാരമുണർത്താൻ പാകത്തിലുള്ള എല്ലാം ഒരു നിമിഷം എന്റെ മനസ്സിൽ മനോഹര ചിത്രങ്ങൾ വരച്ചിട്ടു. എന്നെകണ്ട അവർ ഒന്നു പരിഭ്രമിച്ചുവെന്നു തോന്നുന്നു. അന്നോളം കണ്ടിട്ടില്ലാത്ത ഒരാളുടെ മുന്നിൽ ചെന്നുപെടുന്ന ഏതു സ്ത്രീക്കും ഉണ്ടാവുന്ന പിരഭ്രമം.
'ഇവനെന്റെ അനിയനാണ്.' അദ്ദേഹം ചിരിച്ചുകൊണ്ട് പരിചയപ്പെടുത്തി
'എന്നെ പിടിച്ചുകൊണ്ട് പോവാൻ വന്നതാണ്.' അദ്ദേഹം ഇത്രയും കുടി പറഞ്ഞപ്പോൾ ആ മുഖത്തെ അവിശ്വസനീയമായ ഭാവം ഞാൻ ശ്രദ്ധച്ചു. ഒരു മന്ദസ്മിതത്തിൽ ആ വികാരജന്യമായ അധരങ്ങൾ അല്പം കൂടി തുടുത്തു. അദ്ദേഹം പറയുന്നത് കളവാണെന്നും ഒരിക്കലുമൊരിയ്ക്കലും തന്നെ ഉപേക്ഷിച്ചു പോവാൻ അദ്ദേഹത്തെക്കൊണ്ടാവുകയില്ലെന്നുമുള്ള ദൃഢവിശ്വാസം ആ വലിയ കണ്ണുകളിൽ കിടന്ന് ഓളം വെട്ടി.
'ഇവനല്പം കാപ്പി കൊടുക്കൂ...' അവൾ അകത്തേയ്ക്കു പോയി. ഉലയുന്ന വാർമുടിയും തുളുമ്പുന്ന നിതംബഭംഗിയും നോക്കി ഞാനിരുന്നു. ഈ സ്ത്രീ ഏതാണെന്ന് എങ്ങിനെയാണ് ചോദിക്കുക. അദ്ദേഹത്തിന്റെ പെരു മാറ്റവും സംസാരവും കൊണ്ട് ഭാര്യയായിരിക്കുമെന്നു ഞാൻ ധരിച്ചു. പക്ഷെ എനിക്കത് വിശ്വസിക്കാനാവുന്നില്ല. വിവാഹം കഴിക്കാൻ മനുഷ്യന് തോന്നുന്ന പ്രായത്തിൽ അതു ചെയ്തില്ല. വിവാഹം കഴിക്കാനോ ഒരു കുടുംബം പുലർത്താനോ അദ്ദേഹത്തിന് സമയമുണ്ടായിരുന്നില്ല. ജീവതമാകെ ഒരു ആശയത്തിനുവേണ്ടി ഉഴിഞ്ഞുവെച്ച ആ ത്യാഗധനന് യൗവനം എരിഞ്ഞടങ്ങിക്കഴിഞ്ഞപ്പോൾ ഒരു ഭാര്യ ആവശ്യമാണെന്ന് പിന്നെങ്ങനെ തോന്നി? എൻ്റെ മുന്നിൽ ഇരിക്കുന്ന, അകാല വാർദ്ധക്യം ആക്രമിച്ചു കീഴടക്കിയ, ആ വലിയ മനുഷ്യനെ ചുറ്റിപ്പറ്റിയുള്ള ഓർമ്മകളിലൂടെ എൻ്റെ മനസ്സ് ഒഴുകിപ്പോവാൻ* ആരംഭിച്ചു.
“നീയെന്താണ് ആലോചിക്കുന്നത്? എന്നെപ്പറ്റിയാണോ?'
ആ ചോദ്യത്തിന് ഞാൻ മറുപടി പറഞ്ഞില്ല. പാലില്ലാത്ത കാപ്പി കഴിച്ചുകൊണ്ടിരിക്കെ അദ്ദേഹം തന്റെ സംഭവബഹുലമായ ജീവിതത്തിലെ തനിയ്ക്കജ്ഞാതമായ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. അതവസാനിച്ചത് അഭിരാമിയെന്ന വേശ്യയുമായുള്ള ബന്ധത്തിലാണ്. നിലമ്പൂരിലെ കുശവരുടെകോളനിയിൽ സുന്ദരികളെ തേടിയെത്തുന്ന പുരുഷന്മാരുടെ നിത്യലഹരി ആയിരുന്ന ആ അസാധാരണ വേശ്യയെപ്പറ്റി കൂടുതലെന്തെങ്കിലും അദ്ദേഹം പറഞ്ഞില്ല. അതിനുള്ള സാവകാശവും സമയവും എനിക്ക് തരികയാണ് ചെയ്തത്.
'അക്കാര്യങ്ങൾ നീയവളോട് ചോദിച്ചോളൂ.' ഞാൻ മൗനം ഭജിച്ചതേ യുള്ളൂ.
'അവസാനം അവളെന്നെ കീഴടക്കി.' അദ്ദേഹമതു പറയുമ്പോൾ മുഖത്ത് സംതൃപ്തതിയുടെ നിലാവ് പരക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
അത്താഴത്തിനു ശേഷം വീടിൻ്റെ കോലായിൽ വിരിച്ചിട്ട മെത്തപ്പായി ലിരുന്ന് അഭിരാമിയുടെ കഥകൾ ഞാൻ കേട്ടു....
മുറ്റത്ത് അല്പം അകലെമാറി പൂത്തുലഞ്ഞുനിന്ന അശോകത്തിന്റെ ചുവട്ടിൽ ഒരു കസേരയെടുത്തിട്ട് അദ്ദേഹമിരുന്നു. ഞങ്ങളുടെ സംഭാഷണ ത്തിൽ ശ്രദ്ധിക്കാതെ, തന്റേതു മാത്രമായ ഒരു ലോകത്തിൽ ചിന്തകളെ തളച്ചിട്ടുകൊണ്ട് ആകാശവിസ്‌തൃതിയും നോക്കി അദ്ദേഹമിരുന്നു.
'ഷൊർണൂർ റെയിൽവേസ്റ്റേഷന് സമീപത്താണ് അവളുടെ വീട്. ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച അവൾക്ക് ഓർമ്മയാവുന്നതിനു മുമ്പുതന്നെ അച്ഛൻ മരിച്ചുകഴിഞ്ഞിരുന്നു. അമ്മയുടെ തൊഴിൽ വേശ്യാവൃത്തിതന്നെയാ ണെന്ന് അവൾ പറഞ്ഞു. ജീവിക്കാൻ വേണ്ടി അമ്മ അങ്ങനെ ആയിപ്പോയതാണ്. ഭർത്താവ് തിരിച്ചുവന്നതിനു ശേഷം മകളെ വളർത്താൻ വേണ്ടി ആ അമ്മ വേശ്യ ആയി. ഷൊർണൂരിൽ ട്രെയിനിറങ്ങുന്ന ഏതെങ്കിലും ദൂരസ്ഥലത്തുകാരനെ കൂട്ടിക്കൊണ്ടുവരുന്നതിനു ദല്ലാളന്മാരുണ്ടായിരുന്നു. ഒരു പുതിയ ജീവിതം കണ്ടെത്തിയ അമ്മ അവളെ അല്ലലില്ലാതെ വളർത്തി. അവൾക്ക് പതിമൂന്നു വയസ്സായി. പ്രായത്തിലധികം വളർച്ചയെത്തിയ ശരീരം കൊഴുത്ത മേനിയഴക്, അമ്മയെ തേടിയെത്തുന്നവർ മകളെ നോട്ടമിട്ടുകഴി ഞ്ഞിരുന്നു. ഇക്കാലത്ത് ഒരു വൈകുന്നേരം ദൂരെയെവിടെയോ ഉള്ള പണക്കാരനായ ഒരാളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അമ്പതു വയസ്സിന് അപ്പുറം പ്രായം കാണും. ഒരാജാനുബാഹു. തലയിലൊരു വട്ടത്തൊപ്പി. പറ്റെ വെട്ടിയ മീശയും താടിയും. വിലകൂടിയ സിൽക്ക് ജുബ്ബ. വീതിക്കസവുമുണ്ട്. തുടുത്ത മുഖവും ചുവന്ന കണ്ണുകളും. ആ കണ്ണുകൾക്കു നല്ല ചുവപ്പു നിറമാണ്. വെറ്റിലക്കറ പിടിച്ച പല്ലുകൾ. എങ്കിലും ആകെക്കൂടി ഒരസാമാന്യ മനുഷ്യൻ്റെ ആകാരവടിവ്. അവൾ കതകിന് മറഞ്ഞുനിന്ന് അയാളെ ശ്രദ്ധിച്ചു. അമ്മ പുറംതിണ്ണയിൽ നിന്ന് ആഗതനുമായി എന്തോ പതിയെ സംസാരിക്കുന്നു. ഇടയ്ക്കിടെ ചിരിക്കുന്നുമുണ്ട്. അയാൾ പറയുന്ന അശ്ലീലം കേട്ട് ചിരിക്കുകയാണെന്ന് മനസ്സിലായി.' 'ഇവിടെ വേറെയാരുണ്ട്?' അയാളുടെ ചോദ്യം
'ഞാനും മകളും മാത്രം.' അമ്മയുടെ മറുപടി.
മകൾക്കെത്ര വയസ്സായി?'
"അയ്യോ അവൾ കൊച്ചുപെണ്ണാണ്. പതിമൂന്നുവയസ്സേ ആയുള്ളൂ. '
🙏🙏🙏
തുടർന്ന് വായിക്കാനുള്ള ലിങ്ക് താഴെ കമന്റിൽ
👇
http://www.flipkart.com/vastra-rang-women-kurta-pant-dupatta-set/p/itm54a470eef8856?pid=ETHHPPGEJ3GK3AKX&marketplace=FLIPKART&cmpid=content_appretar_WomenEthnicContemporary&affid=inf_2dca3574-42c4-4a15-92c4-2bd96eb4273d