PASC

PASC Panachavila Art's and sports club

08/10/2025

പ്രിയ കലാകാരി സാബ്രി യെ ആദരിച്ചപ്പോൾ ......

*നമ്മുടെ നാടിൻ്റെ അഭിമാനമായി മാറിയ കഥകളി കലാകാരിയും, നമ്മുടെ ക്ളബ്ബ് മെമ്പർ നിസാം അമ്മാസിൻ്റെ മകളുമായ "സാബ്രിക്ക് " നമ്മ...
04/10/2025

*നമ്മുടെ നാടിൻ്റെ അഭിമാനമായി മാറിയ കഥകളി കലാകാരിയും, നമ്മുടെ ക്ളബ്ബ് മെമ്പർ നിസാം അമ്മാസിൻ്റെ മകളുമായ "സാബ്രിക്ക് " നമ്മുടെ ക്ളബ്ബിൻ്റെ പേരിൽ നാളെ വൈകിട്ട് 5 മണിക്ക് നമ്മുടെ ക്ബ്ബ് ഹാളിൽ വച്ച് പൊന്നാടയണിയിക്കുന്നു. ഈ ചടങ്ങിൽ പ്രിയപ്പെട്ട നമ്മുടെ എല്ലാ മെമ്പേഴ്സും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു🥰🙏*

ആശംസകൾ 🥰
28/09/2025

ആശംസകൾ 🥰

21/09/2025

കന്നി 5 - പനച്ചവിളയിലെ പായസം വയ്പ്....... എല്ലാവരും വരണം ..........

13/09/2025

PANACHAVILA ART'S AND SPORTS CLUB ൻ്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷപരിപാടി "ആർപ്പോ 2025" ൻ്റെ ഭാഗമായി നടന്ന സമ്മാന കൂപ്പൺ വിജയികൾക്കുള്ള സമ്മാന വിതരണം .....🥰

10/09/2025
പനച്ചവിള ആട്സ് & സ്പോർട്ട്സ് ക്ളബ്ബിൻ്റെ (PASC) ഓണം ആർപ്പോ 2025 ൻ്റെ വിജയത്തിൽ സഹകരിച്ച ഏവർക്കും നന്ദി ❤️
10/09/2025

പനച്ചവിള ആട്സ് & സ്പോർട്ട്സ് ക്ളബ്ബിൻ്റെ (PASC) ഓണം ആർപ്പോ 2025 ൻ്റെ വിജയത്തിൽ സഹകരിച്ച ഏവർക്കും നന്ദി ❤️

PASC Panachavilaആർപ്പോ 2025
10/09/2025

PASC Panachavila
ആർപ്പോ 2025

08/09/2025

*സമ്മാന കൂപ്പൻ വിജയികളുടെ നമ്പർ*
*1st prize coupon no - 1110*
*2nd prize coupon no - 0381*
*3rd prize coupon no - 0264*
*4th prize coupon no - 1001*
*5th prize coupon no - 0771*
*6th prize coupon no - 1021*

Address

Edamulackal
Anchal
691309

Website

Alerts

Be the first to know and let us send you an email when PASC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share