Frog Entertainment

Frog Entertainment Informations de contact, plan et itinéraire, formulaire de contact, heures d'ouverture, services, évaluations, photos, vidéos et annonces de Frog Entertainment, Service de divertissement pour adultes, ernakulam, Democratic Republic of the.

രോഹിത് -123*, കോഹ്ലി -73*പുറത്താകാതെ 168റൺസ് പാർട്ണർഷിപ് രണ്ടുപേരും ചേർന്ന് കളി വിജയിപ്പിച്ചിരിക്കുന്നു
25/10/2025

രോഹിത് -123*, കോഹ്ലി -73*
പുറത്താകാതെ 168റൺസ് പാർട്ണർഷിപ് രണ്ടുപേരും ചേർന്ന് കളി വിജയിപ്പിച്ചിരിക്കുന്നു

23/10/2025
22/10/2025
22/10/2025

22/10/2025

അമീബിക് മസ്തിഷ്ക്ക ജ്വരം ഏകദേശം 140 പേരെ ബാധിച്ചുകഴിഞ്ഞു. 26 മരണങ്ങളും. തൊട്ടടുത്ത തമിഴ്നാട്ടിലും കർണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും ഈ രോഗം റിപ്പോർട്ട്‌ ചെയ്യുന്നില്ല. കാരണം തേടി വലിയ റിസർച്ച് ഒന്നും ആവശ്യമില്ല. മാലിന്യം വലിച്ചെറിയൽ തന്നെ. കഴിഞ്ഞ 20-30 വർഷങ്ങൾ മുമ്പ് കേട്ടുകേൾവിയില്ലാത്ത ഇത്തരം വൃത്തികെട്ട രോഗങ്ങൾക്ക് ഒറ്റ കാരണം പരിസരശുചിത്വം ഇല്ലായ്മയാണ്. കുളങ്ങളിലും പുഴകളിലും അറവ് മാലിന്യങ്ങൾ, ഹോട്ടൽ മാലിന്യങ്ങൾ, സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ ഇതൊക്കെ തള്ളുന്നതിന്റെ വില തിരിച്ചു കിട്ടുന്നു എന്ന് കരുതിയാൽ മതി. എലിപ്പനി, കൊതുക് പരത്തുന്ന ഡെങ്കി ഫീവർ പോലെയുള്ള രോഗങ്ങൾ, തെരുവ് നായകൾ ഇതൊക്കെ വൃത്തികേടിന്റെ സൂചകങ്ങളാണ്. സമൂഹത്തിന്റെ ആകെ ബാധ്യതയാണ് ഇത് പരിഹരിക്കുക എന്നുള്ളത്. ഡോക്ടറെ തലയിൽ വെട്ടിയിട്ട് കാര്യമൊന്നും ഇല്ല.

🌿❤️
03/10/2025

🌿❤️

happy birthday
01/10/2025

happy birthday

ഡോ. രാജഗോപാലൻ വാസുദേവൻ, മധുരയിലെ തിയാഗരാജർ എൻജിനീയറിംഗ് കോളേജിലെ വിരമിച്ച രസതന്ത്ര പ്രൊഫസർ, ഇന്ത്യയിലെ റോഡ് നിർമ്മാണ രംഗ...
01/10/2025

ഡോ. രാജഗോപാലൻ വാസുദേവൻ, മധുരയിലെ തിയാഗരാജർ എൻജിനീയറിംഗ് കോളേജിലെ വിരമിച്ച രസതന്ത്ര പ്രൊഫസർ, ഇന്ത്യയിലെ റോഡ് നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന വ്യക്തിയായി പ്രശസ്തനാണ്. 2002 മുതൽ, പ്ലാസ്റ്റിക് മാലിന്യം ചെറുതാക്കി ബിറ്റുമിനുമായി കലർത്തി ചൂടുള്ള ആസ്ഫാൾട്ടിൽ ഉപയോഗിക്കുന്ന ഒരു പോളിമറൈസ്ഡ് മിശ്രിതം നിർമ്മിക്കാനുള്ള പുതുമയാർന്ന രീതിയെ അദ്ദേഹം പ്രചരിപ്പിച്ചു. ഈ പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യ പ്ലാസ്റ്റിക് മാലിന്യഭാരത്തിന് പരിഹാരം കാണുന്നതോടൊപ്പം റോഡുകളുടെ കരുത്തും, ദൈർഘ്യവും, ചെലവു കാര്യക്ഷമതയും വർധിപ്പിക്കുന്നു. ഇങ്ങനെ നിർമ്മിക്കുന്ന റോഡുകൾ കുഴികൾ, വെള്ളം, ചീഞ്ഞുപോകൽ എന്നീ പ്രശ്നങ്ങൾക്ക് മുൻപന്തിയിൽ പ്രതിരോധം കാഴ്ചവയ്ക്കുന്നു.

ഡോ. വാസുദേവന്റെ പരിശ്രമങ്ങളുടെ ഫലമായി, ഇന്ത്യയിൽ ഇതിനകം തന്നെ കുറഞ്ഞത് 11 സംസ്ഥാനങ്ങളിലായി 1,00,000 കിലോമീറ്ററിൽ അധികം പ്ലാസ്റ്റിക് റോഡുകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇത് പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണത്തിന് സഹായകമാകുന്നതോടൊപ്പം റോഡുകളുടെ പരിപാലന ചെലവ് കുറയ്ക്കുകയും ആയുസ് വർധിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ സംഭാവനകൾക്ക് നന്ദിയായി "പ്ലാസ്റ്റിക് മാൻ ഓഫ് ഇന്ത്യ" എന്ന വിശേഷണവും 2018-ൽ പത്മശ്രീ പുരസ്കാരവും ലഭിച്ചു. ശാസ്ത്രവും പരിസ്ഥിതി ബോധവും ചേർന്ന് മാലിന്യനിയന്ത്രണം, അടിസ്ഥാന സൗകര്യ വികസനം പോലുള്ള ദേശീയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയുമെന്ന് ഡോ. വാസുദേവന്റെ കണ്ടുപിടിത്തം തെളിയിക്കുന്നു.

#പ്ലാസ്റ്റിക്_മാൻ_ഓഫ്_ഇന്ത്യ #സുസ്ഥിരറോഡുകൾ #പ്ലാസ്റ്റിക്_മാലിന്യപരിഹാരം #ഗ്രീൻ_ഇൻഫ്രാസ്ട്രക്ചർ #പദ്മശ്രീപുരസ്കാരം

ഗാന്ധി ജയന്തി ❤️
01/10/2025

ഗാന്ധി ജയന്തി ❤️

തലൈവർ തിരുമ്പി വന്തിട്ടെന്ന് പോയ്‌ sollu 🫂❤️
30/09/2025

തലൈവർ തിരുമ്പി വന്തിട്ടെന്ന് പോയ്‌ sollu 🫂❤️

കിംഗ് കോഹ്ലിയെ ഇഷ്ടമുള്ളവർ 👍
30/09/2025

കിംഗ് കോഹ്ലിയെ ഇഷ്ടമുള്ളവർ 👍

ഇന്റർനാഷണൽ ട്വന്റി ട്വന്റിയിലെ മാത്രം കഥയാണ്.1. ഏറ്റവും കൂടുതൽ സിക്സ് അടിച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ. മറികടന്നത് 85 കളി...
30/09/2025

ഇന്റർനാഷണൽ ട്വന്റി ട്വന്റിയിലെ മാത്രം കഥയാണ്.

1. ഏറ്റവും കൂടുതൽ സിക്സ് അടിച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ. മറികടന്നത് 85 കളികളിൽ 52 സിക്സ് അടിച്ച സാക്ഷാൽ എം എസ് ധോണിയെ, അതും 48 കളികളിൽ നിന്നും!

2. വിരാട് കോഹ്ലിയും രോഹിത് ശർമയും ഉൾപ്പെടെ 6 ഇന്ത്യൻ കളിക്കാർ മാത്രം കടന്ന 1000 റൺസിന്റെ മലകയറാൻ ഇനി വേണ്ടത് 7 റണ്ണുകൾ മാത്രം. 48 കളികളിൽ നിന്നും അടിച്ചുകൂട്ടിയത് 993 റൺസ്!!

3. രോഹിത് ശർമയും സൂര്യകുമാർ യാദവും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ഇന്ത്യൻ കളിക്കാരൻ. ഇന്നിംഗ്സ് ഓപ്പൺ ചെയ്തുകൊണ്ട് നേടിയ രണ്ടു സെഞ്ച്വറികൾ ഉൾപ്പെടെ മൂന്നു സെഞ്ച്വറികൾ!!!

4. ബാറ്റിങ് ഓർഡറിൽ താഴേക്കിറങ്ങി അഞ്ചാം സ്ഥാനക്കാരനായിട്ടും വിശ്വസ്തത കാത്തുസൂക്ഷിച്ച ഏഷ്യാകപ്പിലെ മിന്നും പ്രകടനങ്ങൾ. നാലു ഇന്നിങ്സിൽ നിന്നും എഴുതിച്ചേർത്ത 132 റണ്ണുകൾ - റൺവേട്ടയിലെ മൂന്നാംസ്ഥാനം!

വെല്ലുവിളികളുടെ ക്രീസിൽ ഔട്ട് ആവാതെ ഒരാൾ തുടരുന്ന പ്രതീക്ഷയുടെ ഇന്നിംഗ്സ് - സഞ്ജു സാംസൺ 💙

✍️ Sibu Gopalakrishnan

❤️

Adresse

Ernakulam
Democratic Republic Of The
682024

Site Web

Notifications

Soyez le premier à savoir et laissez-nous vous envoyer un courriel lorsque Frog Entertainment publie des nouvelles et des promotions. Votre adresse e-mail ne sera pas utilisée à d'autres fins, et vous pouvez vous désabonner à tout moment.

Partager